Skip to main content

AC മെക്കാനിക്ക്)/(ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

ഈ ആഴ്ച PSC ചോദിച്ച GK (AC മെക്കാനിക്ക്)

1.കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന ATM ആരംഭിച്ചതെവിടെ : എറണാകുളം

2. കേരളത്തിന്റെ 68 ശതമാനവും കാണപ്പെടുന്ന മണ്ണിനം ലാറ്ററൈറ്റ് മണ്ണ്



3.കേരളത്തിലെ 'ബാരിസ്' എന്നറിയപ്പെട്ടിരുന്ന നദി പമ്പ

 4. കേരള നവോത്ഥാനത്തിന്റെ പിതാവ് ശ്രീനാരായണഗുരു 

5. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിളിച്ചത് :ഗാന്ധിജി 

6. ഇന്ത്യയിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ റിട്ടേണിങ്ങ് ഓഫീസർ ആരാണ് --- ലോക്സഭ/ രാജ്യസഭ സെക്രട്ടറി

 7. 2017 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് ലണ്ടൻ 

8. ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോ

 9. മൂന്നാം തവണയും ലോസ് ആഞ്ച ലോസ് ഒളിമ്പിക്സിന് വേദിയാകുന്ന വർഷം 

2028

10. ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു 

11. ഇന്ത്യയുടെ കിഴക്കേ അറ്റം-- കിബിത്തു

 12. സിന്ധു നദി ഒഴുകുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം :ജമ്മു-കശ്മീർ

13. ഇന്ത്യയിലെ തണുപ്പ് കൂടിയ സ്ഥലം ഡ്രാസ്സ് താഴ്വര

 14. വടക്കു കിഴക്കൻ മൺസൂൺ പൊതുവായി അറിയപ്പെടുന്നത് ഒക്ടോബർ ചൂട്


15. ചെമ്മണ്ണിന്റെ ചുവന്ന നിറത്തിന് കാരണം :അയൺഓക്സൈഡ്

16. ഇന്ത്യയുടെ മുട്ട പാത്രം ആന്ധ്ര പ്രദേശ് 17. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് :ദാദാഭായി നവറോജി


18. ഒന്നാം പഞ്ചവത്സരപദ്ധതി മുൻഗണന നൽകിയിരുന്നത് .കാർഷിക പുരോഗതി


19. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം അലഹബാദ്

 20. പുരാതന സർവകലാശാലയായിരുന്ന കാന്തളൂർ ശാല എവിടെയായിരുന്നു തിരുവനന്തപുരം 


(ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്


 പ്രസിഡന്റിന് പാർലമെന്റിലേക്ക് ആകെ നാമനിർദ്ദേശം ചെയ്യപ്പെടാവുന്ന വരുടെ എണ്ണം 14

  പ്രസിഡന്റ് ആവാൻ ഉള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി -35

പോക്സോ നിയമം പാസാക്കിയ വർഷം -2012

 സബല പദ്ധതി ലക്ഷ്യം വയ്ക്കുന്നത് . കൗമാരക്കാരായ പെൺകുട്ടികളെ 


SNDP യോഗം സ്ഥാപിച്ച വർഷം 1903

 സാധുജന പരിപാലന സംഘം സ്ഥാപിച്ചത് - അയ്യങ്കാളി


ശിവയോഗ വിലാസം എന്ന മാഗസിൻ ആരുടേതാണ്

-വാഗ്ഭടാനന്ദ

ദൈവദശകം എന്ന കൃതി ആരുടേതാണ് ശ്രീനാരായണഗുരു


 വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് അറിയപ്പെടുന്നതാര് :കുമാരനാശാൻ

ഇന്ത്യയിലെ ആദ്യ ജൈവ സംസ്ഥാനം സിക്കിം 


ചേരിചേരാ പ്രസ്ഥാനത്തിന്റെ 16-ാമത് ഉച്ചകോടിനടന്നത് ഇറാൻ

. പാലിയം സത്യാഗ്രഹത്തിന് ആരംഭം കുറിച്ച നേതാവ് :സി കേശവൻ

ആദ്യത്തെ സ്വദേശി പ്രിന്റിങ് പ്രസ്സ് മാന്നാനത്ത് സ്ഥാപിച്ചത്

 ചാവറ കുര്യാക്കോസ്

ശ്രീമൂലം അസംബ്ലിയിലേക്ക് വോട്ടവകാശത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭം : നിവർത്തന പ്രക്ഷോഭം


 1936ൽ ഭരണഘടന നിർമ്മാണസഭ എന്ന ആവശ്യം ഉന്നയിച്ച കോൺഗ്രസ് സമ്മേളനം ലക്നൗ

പുരോഗമന സാഹിത്യപ്രസ്ഥാനം രൂപീകരിച്ച വർഷം

1981

. 1931-ലെ യാചനായാത്ര നയിച്ചത് വി ടി ഭട്ടതിരിപ്പാട് പ്രഭാതം എന്ന പത്രം ആരംഭിച്ചത് 

ഇ എം എസ് നമ്പൂതിരിപ്പാട്


Comments

Popular posts from this blog

Introduction about this blog

  ONE MIND – KERALA PSC JOB BLOGSPOT        --- One Goal. One Focus. One Mind . ONE MIND – KERALA PSC JOB is a dedicated   free learning platform created with a single vision — to help aspirants achieve their dream of a Kerala PSC job through focused, smart, and consistent preparation. This blog brings together quality study materials, syllabus-oriented notes, topic-wise explanations, MCQs, previous year question analysis, and exam strategies, designed especially for Kerala PSC examinations. The content is prepared in a simple, clear, and exam-focused manner, making it suitable for beginners as well as serious aspirants. At ONE MIND, we believe that success begins with clarity of thought, disciplined study, and the right guidance. Whether your goal is a government job, teaching position, or administrative role, this platform supports you at every step of your preparation journey. 🎯 One Goal. One Focus. One Mind. 🚀 Learn smart. Prepare well. Succeed conf...

1•Psc previous:Higher Secondary School Teacher (Junior)-Economics-Kerala Higher Secondary Education

Psc previous: Higher Secondary School Teacher (Junior)-Economics- Kerala Higher Secondary Education 1. Which one is not related with swadeshabhimani K Ramakrishnapillai ? (A) Kerala Pathrika  (B) Keralan (C) Sarada  (D) Deshabhimani Ans: Deshabhimani 2. Former wrestling star Battulga Khaltmaa has won the Presidential election of _ . (A) Philippines  (B) Mangolia (C) INDIA   (D) Thailand Answer: Mangolia (BM) 3. ____ has been described India's first world heritage city. (A) Ahmedabad  (B) Mysore (C) Delhi  (D) Jaipur Answer: Ahmedabad 4. Which one is the first important programme of "Sahodara Sangam" ? (A) Misra Vivaham  (B) Eradication of superstition (C) Negation of religion  (D) Misrabhojanam Answer : Misrabhojanam  (Code : സഹോദരമിശ്ര ) 5. Who started the Malayalam newspaper "Paschima Tharaka" ? (A) Devji Bheemji  (B) Benjamin Baili (C) Herman Gundert  (D) Kandathil Vargeese Mappila   Answer: Devji Bheemji 6. Which one ...